സംസ്ഥാനസർക്കാരിന്റെ നിർദ്ദേശപ്രകാരം എം.ഇ എസ് കോളജിൽ വിദ്യാർത്ഥികളും ജീവനക്കാരും പങ്കെടുത്ത മനുഷ്യച്ചങ്ങല പ്രിൽസിപ്പൽ
പ്രഫ . എ എം റഷീദ് ഉദ്ഘാടനം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പ്രതിജ്ഞാവാചകം ചൊല്ലികൊടുത്തു . വൈസ്പ്രിൻസിപ്പൽ യാസിർ പാറയിൽ സ്വാഗതം പറഞ്ഞു . അമൽ സി മോഹൻ ,ടോബിൻസ് , ആദിത്യ പ്രസാദ് എന്നീവിദ്യാർത്ഥികൾ സംസാരിച്ചു. മാനേജ്മെൻറ് സ്റ്റഡീഡ് വിഭാഗം അധ്യക്ഷൻ ഹലീൽമുഹമ്മദ് നന്ദി പറഞ്ഞു . https://erattupettanews.com/mes-college-erattupetta/