ഈരാററുപേട്ട എം ഇ എസ് കോളജിൽ ബിബിഎ, ബി.സി എ, ബി കോം ( ഫിനാൻസ് ആൻറ് ടാക്സേഷൻ ) , ബികോം ( ലോജിസ്റ്റിക്സ്) കോഴ്സുകളിൽ സീറ്റൊഴിവുണ്ട്. അർഹരായ വിദ്യാർത്ഥികൾക്ക് ഫീസ് ആനുകൂല്യം ലഭിക്കും. അവസാനതീയതി 24/8/24 . ഫോൺ 9446409795
Read Moreതിടനാട് കൃഷിഭവന്റെ പരിധിയിൽ, ഏറ്റവും മികച്ച വനിതാ കർഷകയായി തിരഞ്ഞെടുക്കപ്പെട്ട ഗ്രാമപഞ്ചായത്തുമെമ്പർ ലിസ്സി തോമസിന്റെ പുരയിടത്തിൽ ഈരാറ്റുപേട്ട MES college വിദ്യാർഥികൾ സന്ദർശനം നടത്തി. ഗ്രാമപഞ്ചായത്തു പ്രസിഡന്റ് ശ്രീ വിജി ജോർജ്, വൈസ് പ്രസിഡന്റ് ശ്രീമതി ലീന ജോർജ്, മെമ്പർമാർ ആയ സർവ്വശ്രീ സ്കറിയ പൊട്ടനാനി, A. C. രമേശ് ഇലവുങ്കൽ, ജോയിച്ചൻ കാവുങ്കൽ, ഷെറിൻ പെരുമാംകുന്നേൽ എന്നിവരും ബിനു കാവുങ്കൽ, ജിമ്മി അരിമറ്റം, ബെന്നി എബ്രഹാം പല്ലട്ടുകുന്നേൽ, പഞ്ചായത്തിലെയും കൃഷിഭവനിലെയും ഉദ്യോഗസ്ഥപ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു. MES കോളേജിന്റെ വക ഉപഹാരം ശ്രീമതി ലിസ്സി തോമസിന് വിദ്യാർഥികൾ സമർപ്പിച്ചു.
Read Moreസീനിയർ സിറ്റിസ ൺസ് ദിനത്തിൽ തിടനാട് കൃപാ ഥികൾ ലയം വയോജന മന്ദിരം സന്ദർശി ച്ച് എം.ഇ.എസ് കോളജ് വിദ്യാർ ഥികൾ. മന്ദിരത്തിലെ അന്തേവാ സികളോട് കുശലം പറഞ്ഞും വി
ശേഷങ്ങൾ തിരക്കിയും വിദ്യാർ ഏറെനേരം ചെലവഴിച്ചു. സങ്കടം പറഞ്ഞവരെ വിദ്യാർഥി കൾ ചേർത്തുനിർത്തി. വാർധക്യ ത്തിലെത്തിയവരെ ശുശ്രൂഷിക്കേ ണ്ടതിന്റെ ആവശ്യകത വിദ്യാർഥി തൃത്വം നൽകി.
കളെ ബോധ്യപ്പെടുത്തുന്നതായി മാറി ഈ സന്ദർശം. എൻ.എസ്. എസ് യൂനിറ്റ് സംഘടിപ്പിച്ച പരി പാടിക്ക് അധ്യാപകരായ ഹൈമ കബീർ, ടീന കുര്യൻ എന്നിവർ നേതൃത്വം നൽകി.
“നമ്മൾ ഈരാറ്റുപേട്ടക്കാർ “എന്ന സാമൂഹികമാധ്യമ കൂട്ടായ്മ മധുര അരവിന്ദ് കണ്ണാശുപത്രിയുടെ സഹായത്തോടെ നടത്തിയ മൂന്നാമത് സൗജന്യനേത്ര ചികിത്സാ ക്യാമ്പ് പങ്കാളിത്തംകൊണ്ടും സംഘാടകമികവുകൊണ്ടും ശ്രദ്ധേയമായി. 340 പേർ പ്രയോജനപ്പെടുത്തിയ ഗവഹയർസെക്കന്റെറി സ്കൂളിൽ നടന്ന ഈ ക്യാമ്പിന് ആവശ്യമായ വളണ്ടിയർസേവനം ചെയ്യാൻ തെരഞ്ഞെടുക്കപ്പെട്ടത് ഈരാറ്റുപേട്ട എം ഇ എസ് കോളജിലെ വിദ്യാർത്ഥികളായിരുന്നു. എൻ.എസ് എസ് വളന്റിയർമാരായി ഈ വിദ്യാർത്ഥികൾ തെരഞ്ഞെടുക്കപ്പെടുന്നതിന്റെ മുന്നോടിയായി നടന്ന ഒരു സാമൂഹികസേവന പരിശീലനപരിപാടികൂടിയായി മാറി ഈനേത്രചികിത്സാക്യാമ്പ്.
രജിസ്ട്രേഷൻ കൗണ്ടർമുതൽ പ്രായമായവരെ ക്യാമ്പിൽഎത്തിക്കുന്നതുൾപ്പടെ ക്യാമ്പിന്റെ എല്ലാപ്രവർത്തനങ്ങളിലും സംഘാടകർക്കൊപ്പം ഈ വിദ്യാർത്ഥികൾ സജീവമായി പങ്കെടുത്തു.
അനേകം ഫേസ്ബുക്ക് കൂട്ടായ്മകൾക്കിടയിൽ “നമ്മൾഈരാറ്റുപേട്ടക്കാർ ” വ്യത്യസ്ഥരാകുന്നത് ഇത്തരം സാമൂഹിക സേവന ഭൗത്യംഏറ്റെടുക്കുന്നതുകൊണ്ടാണ്.
Read MoreEco friendly national flags 👆👆 made of paper being distributed to the schools namely MGHSS , MMMUM UP school Karakkad and PTSA School Kaduvamuzhi .
Read More