Archive for category: Announcements

ഈരാററുപേട്ട എം ഇ എസ് കോളജിൽ ബിബിഎ, ബി.സി എ, ബി കോം ( ഫിനാൻസ് ആൻറ് ടാക്സേഷൻ ) , ബികോം ( ലോജിസ്റ്റിക്സ്) കോഴ്സുകളിൽ സീറ്റൊഴിവുണ്ട്. അർഹരായ വിദ്യാർത്ഥികൾക്ക് ഫീസ് ആനുകൂല്യം ലഭിക്കും. അവസാനതീയതി 24/8/24 . ഫോൺ 9446409795

Read More
IMG-20230728-WA0029

ഈരാറ്റുപേട്ട എം ഇ എസ് കോളജിൽ സ്പോട്ട് അഡ്മിഷൻ. 

ഈരാറ്റുപേട്ട എം ഇഎസ് കോളജിൽ  ബികോം ഫിനാൻസ് ആൻറ് ടാക്സേഷൻ , ബികോം ലോജിസ്റ്റിക്സ് മാനേമെൻറ് , എംകോം ഫിനാൻസ് ആൻറ് ടാക്സേഷൻ എന്നീ കോഴ്സുകളിലേക്ക് 29/7/2023 ശനിയാഴ്ച്ച രാവിലെ 10.00 മണിമുതൽ സ്പോട്ട്അഡ്മിഷൻ നടത്തുന്നു. ബി പിഎൽ വിഭാഗത്തിൽ പെട്ടവരോ വാർഷിക വരുമാനം ഒരുലക്ഷം രൂപയിൽ താഴെ വരുമാനമുഉളവരോ ആയ വിദ്യാർത്ഥികൾക്ക് ഫീസ് പൂർണ്ണമായും സൗജന്യമാണ്. കോഴ്സ് തീരുന്നതുവരെ ഇവർ ഫീസ് അടക്കേണ്ടതില്ല.

താൽപര്യമുള്ളവർ അന്നേദിവസം രക്ഷകർത്താവിനോടൊപ്പം രേഖകളുമായി എത്തുക. 

വിളിക്കുക: 9446409795.

Read More
IMG-20230708-WA0009

ISTIQBAL-2023👩‍🎓

Read More
20230705_105643_0000-overlay.jpg

Coming Soon-> ⛈️MONSOON FEST @ MES COLLEGE ERATTUPETTA

Read More
IMG-20230704-WA0002

വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം

Read More
IMG-20230517-WA0004

CA | ACCA COACHING @ MES COLLEGE ERATTUPETTA

Fee for CA and ACCA Coaching:

 For CA –

A candidate has to stud two sets of four papers each for CA Inter . ( Graduates need not appear for Foundation ) . The fee we charge is Rs 22000 / student/

set 

For ACCA –

A candidate has to appear for 13 papers . But a Graduate need to appear for 9 papers only . ( Our students will appear for exam after graduation). Rs 16500 / paper / student .

 

Read More
IMG-20230616-WA0041

സിവിൽ സർവീസ് കോച്ചിംഗ് ആരംഭിക്കുന്നു. 

ഈരാറ്റുപേട്ട എം ഇ എസ്കോളജിൽ സിവിൽ സർവീസ് കോച്ചിംഗ് ആരംഭിക്കുന്നു. ഓൺലൈനിലാണ് കോച്ചിംഗ് ക്ലാസുകൾ നടത്തുന്നത്. എം ഇഎസ് കോളജിലെ വിദ്യാർത്ഥികൾക്ക് പുറമെ മറ്റു കോളജുകളിൽ പഠിക്കുന്നവർക്കും സ്കൂൾ വിദ്യാർത്ഥികൾക്കും കോച്ചിംഗ് ക്ലാസിൽ പങ്കെടുക്കാം. എല്ലാ ദിവസവും രാത്രി 7 മണിമുതൽ ഒരു മണിക്കൂറാണ് ക്ലാസ് സമയം. സിവിൽ സർവ്വീസ് സിലബസ് പഠിക്കുന്നതിന് പുറമെ വ്യക്തിത്വവികസനം കൂടി സാധ്യമാകുന്ന തരത്തിലാണ് ക്ലാസുകൾ നടത്തുന്നത്. പ്രമുഖ സിവിൽസർവ്വീസ് പരിശീലകൻ എസ്.ജയക്കുട്ടൻ ക്ലാസുകൾ നയിക്കും. എല്ലാ മാസവും 250 രൂപയുടെ പ്രിന്റഡ് നോട്ട് ലഭിക്കും . ഇതുൾപ്പടെ ആയിരംരൂപയാണ് ഒരു മാസത്തെ ഫീസ്. സാമ്പത്തീക പ്രയാസമനുഭവിക്കുന്നവർക്ക് സ്കോളർഷിപ്പ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 9446409795 എന്ന നമ്പറിലേക്ക് വാട്സാപ്പ് സന്ദേശമയക്കുക. ജൂലൈ ഒന്നിന്കോച്ചിംഗ് ക്ലാസ് ആരംഭിക്കും.

 

Read More
IMG-20230605-WA0038

ഈരാറ്റുപേട്ട എം ഇ എസ് കോളജിൽ ചേരാം. പണമില്ലാത്തത്കൊണ്ട് പഠനം മുടങ്ങില്ല. 

MES College Decennial Scholarship 

50% ത്തിനു മുകളിൽ മാർക്കുള്ള ബി പി.എൽ വിഭാഗത്തിൽപെട്ടവർക്കും ഒരു ലക്ഷംരൂപയിൽ താഴെ വരുമാനമുള്ളവർക്കും സൗജന്യമായി പഠിക്കാം. ഡിഗ്രിയുടെ ആറ് സെമസ്റ്ററിലും 

പി ജി യുടെ നാല് സെമസ്റ്ററിലും ഫീസ് അടക്കേണ്ടതില്ല. 

കോഴ്സുകൾ: ബികോം ലോജിസ്റ്റിക്സ് മാനേജ്മെൻറ്, ബികോം ഫിനാൻസ് ആൻറ് ടാക്സേഷൻ , ബിബിഎ, ബിസിഎ , എം കോം.

9446409795 എന്ന സമ്പറിൽവിളിക്കുക അല്ലെങ്കിൽ നേരിട്ടെത്തുക. 

MES College Erattupetta 

Thidanad P O , Kottayam Dt.

(Affiliated to MG University)

Read More
png_20230419_190014_0000-1

Al-Khanna Mehandi Competition

MES College Erattupetta Women’s Forum Presents Al-Khanna Mehandi Competition on 26 th April 2023@ Fousiya Auditorium, Nadackal.

Read More
IMG_9434

ഹരിതസേനാംഗങ്ങളെ ആദരിച്ച് ഈരാറ്റുപേട്ട എം ഇഎസ് കോളജ്

ഈരാറ്റുപേട്ട: അന്താരാഷ്ട്ര വനിതാ ദിനത്തിന് മുന്നോടിയായി ഈരാറ്റുപേട്ട എം ഇ എസ് കോളജ് ഒരുക്കിയ വ്യത്യസ്ഥ പരിപാടി ശ്രദ്ധേയമായി.
കോളജ്സ്ഥിതി ചെയ്യുന്ന തിടനാട് ഗ്രാമ പഞ്ചായത്തിലെയും ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലെയും ഹരിത കർമ്മ സേനാംഗങ്ങളെ കോളജിലെത്തിച്ച് ആദരിച്ചു. സാധാരാണ അവഗണിക്കപ്പെടുകയോ വേണ്ടത്ര പ്രാധാന്യം കിട്ടാതെ പോവുകയോ ചെയ്യുന്നവരാണ് ഹരിതകർമ്മ സേനാംഗങ്ങൾ. എം.എൽഎ ഉൾപ്പെടെയുള്ള വിശിഷ്ടാഥിതികളുടെ കൂടെ വേദിയിലിരുത്തിയാണ് ഇവരെ ആദരിച്ചത് . മാലിന്യ നിർമ്മാർജ്ഞനംപോലെ വളരെ പ്രധാനപ്പെട്ട പ്രവർത്തി ചെയ്യുന്നഇവരുടെ സേവനത്തിൻറെ മഹത്വം സമൂഹത്തിന് ബോധ്യപ്പെടുത്താനാണ് ഇത്തരത്തിൽ സവിശേഷരീതിയിൽ ഇവരെ ആദരിച്ചത് . അന്താരാഷ്ട്ര വനിതാദിനത്തോട് അനുബന്ധിച്ച് വ്യത്യസ്ഥ സ്ത്രീകരണപരിപാടി നടത്തിയ എം ഇഎസ് കോളജ് മാതൃകകാണിച്ചിരിക്കുകയാണ് എന്ന് പരിപാടി ഉദ്ഘാടനം ചെയ്ത സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽഎ പറഞ്ഞു. എല്ലാ ഹരിതസേനാംഗങ്ങൾക്കും മെമന്റോയും ഉപഹാരവും നൽകി. ഹരിത കർമ്മ സേനാംഗങ്ങൾക്ക് ഈരാറ്റുപേട്ട എമർജ് ഹോസ്പിറ്റൽ വക ലോയൽറ്റി കാർഡ് ഇതോടൊപ്പം നൽകി.
തിടനാട് പഞ്ചായത്ത് പ്രസിഡൻറ് വിജി ജോർജ് , ഈരാറ്റുപേട്ട മുനിസിപ്പൽ ചെയർപേഴ്സൺ സുഹറ അബ്ദുൽ ഖാദർ , തിടനാട് പഞ്ചായത്ത് ആരോഗ്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷെറിൻ ജോസഫ്, ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ
ഡോ . സഹ്‌ല ഫിർദൗസ് ,വാർഡ് മെമ്പർ ജോഷി ജോർജ്എന്നിവർ സംസാരിച്ചു. ഹരിത കർമ്മസേനാംഗങ്ങളായ സീന അഷ്റഫ് ,സിന്ധുസജി എന്നിവർ
മറുപടി പ്രസംഗം നടത്തി. പ്രിൻസിപ്പൽ പ്രഫഎ.എം റഷീദ് അദ്ധ്യക്ഷനായിരുന്നു.

Read More