Archive for author: admin

ഈരാററുപേട്ട എം ഇ എസ് കോളജിൽ ബിബിഎ, ബി.സി എ, ബി കോം ( ഫിനാൻസ് ആൻറ് ടാക്സേഷൻ ) , ബികോം ( ലോജിസ്റ്റിക്സ്) കോഴ്സുകളിൽ സീറ്റൊഴിവുണ്ട്. അർഹരായ വിദ്യാർത്ഥികൾക്ക് ഫീസ് ആനുകൂല്യം ലഭിക്കും. അവസാനതീയതി 24/8/24 . ഫോൺ 9446409795

Read More

പുതുക്കിയ ഡിഗ്രി (ഹോണേഴ്‌സ്) പഠന പദ്ധതിയെപ്പറ്റി ഈരാറ്റുപേട്ട എം ഇ എസ് കോളജ് എം ജി യൂണിവേഴ്സിറ്റിയുമായി ചേർന്ന് മുസ്ലിം ഗേൾസ് ഹയർസെക്കൻ്ററി സ്കൂളിൽ “മുഖാമുഖം” പരിപടി നടത്തി. 2024-25 അധ്യയന വർഷം മുതൽ സംസ്ഥാനത്ത് ആരംഭിക്കുന്ന പുതിയ ഡിഗ്രി പാഠ്യപദ്ധതിയെപ്പറ്റി പ്ലസ്ടു വിദ്യാർത്ഥികളോട് വിശദീകരിക്കുന്നതിനാണ് മുഖാമുഖം പരിപാടി സംഘടിപ്പിച്ചത്. എംജി യൂണിവേഴ്സിറ്റി സിണ്ടിക്കേറ്റ് മെമ്പർ ഡോ. ബിജുപുഷ്പൻ മുഖ്യ പ്രഭാഷണം നടത്തി. സ്കൂൾ മാനേജർ പ്രഫഎം.കെ ഫരീദ് പരിപാടി ഉദ്ഘാടനം ചെയ്തു. കോളജ് മാനേജിംഗ് കമ്മിറ്റി കൺവീനർ ഡോ.എം.കെ മുഹമ്മദ് അസ്‌ലം അദ്ധ്യക്ഷനായിരുന്നു. മാറമ്പള്ളി എം ഇ എസ് കോളജ് പ്രിൻസിപ്പൽ ഡോ. അജിംസ് പി.മുഹമ്മദ് ,സ്കൂൾ പ്രിൻസിപ്പൽ ഫൗസിയബീവി എന്നിവർ ആശംസ നേർന്നു. പ്രിൻസിപ്പൽ പ്രഫ. എ.എം റഷീദ് സ്വാഗതവും വൈസ് പ്രിൻസിപ്പൽ യാസിർ പി.എ നന്ദിയും പറഞ്ഞു. വിവിധ സ്കൂളകളിലെ നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു.

Read More

WONDER TEENS-INAUGURATION OF 21 DAY VALUE ADDED COURSE ON PERSONALITY AND LIFE SKILL DEVELOPMENT

Read More
WhatsApp Image 2023-09-07 at 12.52.46 PM

ONAM CELEBRATION @ MES COLLEGE ERATTUPETTA

Read More
WhatsApp Image 2023-09-07 at 12.09.44 PM

എംഇഎസ് കോളേജിൽ ഈരാറ്റുപേട്ട “ഓണം സൗഹൃദ സദസ്സ്-2023” സംഘടിപ്പിച്ചു

Read More
WhatsApp Image 2023-09-07 at 12.03.26 PM

ഈരാറ്റുപേട്ട MES കോളേജ് വിദ്യാർഥികൾ FARM visit നടത്തി.

തിടനാട് കൃഷിഭവന്റെ പരിധിയിൽ, ഏറ്റവും മികച്ച വനിതാ കർഷകയായി തിരഞ്ഞെടുക്കപ്പെട്ട ഗ്രാമപഞ്ചായത്തുമെമ്പർ ലിസ്സി തോമസിന്റെ പുരയിടത്തിൽ ഈരാറ്റുപേട്ട MES college വിദ്യാർഥികൾ സന്ദർശനം നടത്തി. ഗ്രാമപഞ്ചായത്തു പ്രസിഡന്റ്‌ ശ്രീ വിജി ജോർജ്, വൈസ് പ്രസിഡന്റ്‌ ശ്രീമതി ലീന ജോർജ്, മെമ്പർമാർ ആയ സർവ്വശ്രീ സ്‌കറിയ പൊട്ടനാനി, A. C. രമേശ്‌ ഇലവുങ്കൽ, ജോയിച്ചൻ കാവുങ്കൽ, ഷെറിൻ പെരുമാംകുന്നേൽ എന്നിവരും ബിനു കാവുങ്കൽ, ജിമ്മി അരിമറ്റം, ബെന്നി എബ്രഹാം പല്ലട്ടുകുന്നേൽ, പഞ്ചായത്തിലെയും കൃഷിഭവനിലെയും ഉദ്യോഗസ്ഥപ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു. MES കോളേജിന്റെ വക ഉപഹാരം ശ്രീമതി ലിസ്സി തോമസിന് വിദ്യാർഥികൾ സമർപ്പിച്ചു.

Read More
WhatsApp Image 2023-09-07 at 11.53.02 AM

വയോജനമന്ദിരം സന്ദർശിച്ച് എം.ഇ.എസ് കോളജ് വിദ്യാർഥികൾ

സീനിയർ സിറ്റിസ ൺസ് ദിനത്തിൽ തിടനാട് കൃപാ ഥികൾ ലയം വയോജന മന്ദിരം സന്ദർശി ച്ച് എം.ഇ.എസ് കോളജ് വിദ്യാർ ഥികൾ. മന്ദിരത്തിലെ അന്തേവാ സികളോട് കുശലം പറഞ്ഞും വി

ശേഷങ്ങൾ തിരക്കിയും വിദ്യാർ ഏറെനേരം ചെലവഴിച്ചു. സങ്കടം പറഞ്ഞവരെ വിദ്യാർഥി കൾ ചേർത്തുനിർത്തി. വാർധക്യ ത്തിലെത്തിയവരെ ശുശ്രൂഷിക്കേ ണ്ടതിന്റെ ആവശ്യകത വിദ്യാർഥി തൃത്വം നൽകി.

കളെ ബോധ്യപ്പെടുത്തുന്നതായി മാറി ഈ സന്ദർശം. എൻ.എസ്. എസ് യൂനിറ്റ് സംഘടിപ്പിച്ച പരി പാടിക്ക് അധ്യാപകരായ ഹൈമ കബീർ, ടീന കുര്യൻ എന്നിവർ നേതൃത്വം നൽകി.

Read More
WhatsApp Image 2023-09-07 at 11.37.32 AM

സൗജന്യനേത്ര ചികിത്സ ക്യാമ്പ് സംഘടിപ്പിച്ച് സാമൂഹിക സേവനവഴിയിൽ വെളിച്ചം വിതറി”നമ്മൾ ഈരാറ്റുപേട്ടക്കാർ” . ക്യാമ്പിൽ വളണ്ടിയർ സേവനമൊരുക്കിയഎം ഇ എസ് കോളജിന് ഇന്ന് അഭിമാനദിനം.

“നമ്മൾ ഈരാറ്റുപേട്ടക്കാർ “എന്ന സാമൂഹികമാധ്യമ കൂട്ടായ്മ മധുര അരവിന്ദ് കണ്ണാശുപത്രിയുടെ സഹായത്തോടെ നടത്തിയ മൂന്നാമത് സൗജന്യനേത്ര ചികിത്സാ ക്യാമ്പ് പങ്കാളിത്തംകൊണ്ടും സംഘാടകമികവുകൊണ്ടും ശ്രദ്ധേയമായി. 340 പേർ പ്രയോജനപ്പെടുത്തിയ ഗവഹയർസെക്കന്റെറി സ്കൂളിൽ നടന്ന ഈ ക്യാമ്പിന് ആവശ്യമായ വളണ്ടിയർസേവനം ചെയ്യാൻ തെരഞ്ഞെടുക്കപ്പെട്ടത് ഈരാറ്റുപേട്ട എം ഇ എസ് കോളജിലെ വിദ്യാർത്ഥികളായിരുന്നു. എൻ.എസ് എസ് വളന്റിയർമാരായി ഈ വിദ്യാർത്ഥികൾ തെരഞ്ഞെടുക്കപ്പെടുന്നതിന്റെ മുന്നോടിയായി നടന്ന ഒരു സാമൂഹികസേവന പരിശീലനപരിപാടികൂടിയായി മാറി ഈനേത്രചികിത്സാക്യാമ്പ്.
രജിസ്ട്രേഷൻ കൗണ്ടർമുതൽ പ്രായമായവരെ ക്യാമ്പിൽഎത്തിക്കുന്നതുൾപ്പടെ ക്യാമ്പിന്റെ എല്ലാപ്രവർത്തനങ്ങളിലും സംഘാടകർക്കൊപ്പം ഈ വിദ്യാർത്ഥികൾ സജീവമായി പങ്കെടുത്തു.

അനേകം ഫേസ്ബുക്ക് കൂട്ടായ്മകൾക്കിടയിൽ “നമ്മൾഈരാറ്റുപേട്ടക്കാർ ” വ്യത്യസ്ഥരാകുന്നത് ഇത്തരം സാമൂഹിക സേവന ഭൗത്യംഏറ്റെടുക്കുന്നതുകൊണ്ടാണ്.

Read More
WhatsApp Image 2023-09-07 at 11.33.53 AM

“DRACARYS” Freshers Day Celebration@ MES College Erattupetta

Chief Guests : Vocul Dude Ashik, Guitarist Safwan

Read More
WhatsApp Image 2023-09-07 at 11.20.21 AM

Eco friendly national flags

Eco friendly national flags 👆👆 made of paper being distributed to the schools namely MGHSS , MMMUM UP school Karakkad and PTSA School Kaduvamuzhi .

Read More