Archive for category: Events

WhatsApp Image 2023-09-07 at 12.52.46 PM

ONAM CELEBRATION @ MES COLLEGE ERATTUPETTA

Read More
WhatsApp Image 2023-09-07 at 12.09.44 PM

എംഇഎസ് കോളേജിൽ ഈരാറ്റുപേട്ട “ഓണം സൗഹൃദ സദസ്സ്-2023” സംഘടിപ്പിച്ചു

Read More
WhatsApp Image 2023-09-07 at 12.03.26 PM

ഈരാറ്റുപേട്ട MES കോളേജ് വിദ്യാർഥികൾ FARM visit നടത്തി.

തിടനാട് കൃഷിഭവന്റെ പരിധിയിൽ, ഏറ്റവും മികച്ച വനിതാ കർഷകയായി തിരഞ്ഞെടുക്കപ്പെട്ട ഗ്രാമപഞ്ചായത്തുമെമ്പർ ലിസ്സി തോമസിന്റെ പുരയിടത്തിൽ ഈരാറ്റുപേട്ട MES college വിദ്യാർഥികൾ സന്ദർശനം നടത്തി. ഗ്രാമപഞ്ചായത്തു പ്രസിഡന്റ്‌ ശ്രീ വിജി ജോർജ്, വൈസ് പ്രസിഡന്റ്‌ ശ്രീമതി ലീന ജോർജ്, മെമ്പർമാർ ആയ സർവ്വശ്രീ സ്‌കറിയ പൊട്ടനാനി, A. C. രമേശ്‌ ഇലവുങ്കൽ, ജോയിച്ചൻ കാവുങ്കൽ, ഷെറിൻ പെരുമാംകുന്നേൽ എന്നിവരും ബിനു കാവുങ്കൽ, ജിമ്മി അരിമറ്റം, ബെന്നി എബ്രഹാം പല്ലട്ടുകുന്നേൽ, പഞ്ചായത്തിലെയും കൃഷിഭവനിലെയും ഉദ്യോഗസ്ഥപ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു. MES കോളേജിന്റെ വക ഉപഹാരം ശ്രീമതി ലിസ്സി തോമസിന് വിദ്യാർഥികൾ സമർപ്പിച്ചു.

Read More
IMG-20230728-WA0029

ഈരാറ്റുപേട്ട എം ഇ എസ് കോളജിൽ സ്പോട്ട് അഡ്മിഷൻ. 

ഈരാറ്റുപേട്ട എം ഇഎസ് കോളജിൽ  ബികോം ഫിനാൻസ് ആൻറ് ടാക്സേഷൻ , ബികോം ലോജിസ്റ്റിക്സ് മാനേമെൻറ് , എംകോം ഫിനാൻസ് ആൻറ് ടാക്സേഷൻ എന്നീ കോഴ്സുകളിലേക്ക് 29/7/2023 ശനിയാഴ്ച്ച രാവിലെ 10.00 മണിമുതൽ സ്പോട്ട്അഡ്മിഷൻ നടത്തുന്നു. ബി പിഎൽ വിഭാഗത്തിൽ പെട്ടവരോ വാർഷിക വരുമാനം ഒരുലക്ഷം രൂപയിൽ താഴെ വരുമാനമുഉളവരോ ആയ വിദ്യാർത്ഥികൾക്ക് ഫീസ് പൂർണ്ണമായും സൗജന്യമാണ്. കോഴ്സ് തീരുന്നതുവരെ ഇവർ ഫീസ് അടക്കേണ്ടതില്ല.

താൽപര്യമുള്ളവർ അന്നേദിവസം രക്ഷകർത്താവിനോടൊപ്പം രേഖകളുമായി എത്തുക. 

വിളിക്കുക: 9446409795.

Read More
WhatsApp Image 2023-07-21 at 7.35.56 PM

Inauguration of Entrepreneurship Development Club Activities 2023-24

Read More
IMG-20230708-WA0009

ISTIQBAL-2023👩‍🎓

Read More
20230705_105643_0000-overlay.jpg

Coming Soon-> ⛈️MONSOON FEST @ MES COLLEGE ERATTUPETTA

Read More
IMG-20230704-WA0002

വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം

Read More
IMG-20230605-WA0038

ഈരാറ്റുപേട്ട എം ഇ എസ് കോളജിൽ ചേരാം. പണമില്ലാത്തത്കൊണ്ട് പഠനം മുടങ്ങില്ല. 

MES College Decennial Scholarship 

50% ത്തിനു മുകളിൽ മാർക്കുള്ള ബി പി.എൽ വിഭാഗത്തിൽപെട്ടവർക്കും ഒരു ലക്ഷംരൂപയിൽ താഴെ വരുമാനമുള്ളവർക്കും സൗജന്യമായി പഠിക്കാം. ഡിഗ്രിയുടെ ആറ് സെമസ്റ്ററിലും 

പി ജി യുടെ നാല് സെമസ്റ്ററിലും ഫീസ് അടക്കേണ്ടതില്ല. 

കോഴ്സുകൾ: ബികോം ലോജിസ്റ്റിക്സ് മാനേജ്മെൻറ്, ബികോം ഫിനാൻസ് ആൻറ് ടാക്സേഷൻ , ബിബിഎ, ബിസിഎ , എം കോം.

9446409795 എന്ന സമ്പറിൽവിളിക്കുക അല്ലെങ്കിൽ നേരിട്ടെത്തുക. 

MES College Erattupetta 

Thidanad P O , Kottayam Dt.

(Affiliated to MG University)

Read More
WhatsApp Image 2023-06-05 at 8.13.32 PM

June 5 -World Environment Day Celebration

Read More