ഈരാറ്റുപേട്ട എം ഇഎസ് കോളജിലെ എൻഎസ്എസ് വളണ്ടിയർമാർ തേക്കടി പെരിയാർ ടൈഗർ റിസർവ്വിൽ വനം വകുപ്പ് നടത്തിയ നേച്ചർക്യാമ്പിൽ പങ്കെടുത്തു.
News & Events
ഈരാറ്റുപേട്ട എം ഇഎസ് കോളജിലെ എൻഎസ്എസ് വളണ്ടിയർമാർ തേക്കടി പെരിയാർ ടൈഗർ റിസർവ്വിൽ വനം വകുപ്പ് നടത്തിയ നേച്ചർക്യാമ്പിൽ പങ്കെടുത്തു. വനത്തെയും വന്യജീവികളെയും അടുത്തറിയാനുള്ള അപൂർവ്വ അവസരമായി മാറി ഈ ക്യാമ്പ്. 34 വിദ്യാർത്ഥികൾപങ്കെടുത്തു. ഹലീൽമുഹമ്മദ് , മുംതാസ്കബീർ എന്നീ അദ്ധ്യാപകർ നേതൃത്വം നൽകി .
