ഈരാറ്റുപേട്ട സ്വദേശിയും ദുബായ് ബ്രൂജ് എനർജി കമ്പനിയിലെ ചാർട്ടേഡ് അക്കൗണ്ടൻറുമായ റസീം ജലീൽ എംഇ.എസ്കോളജില ബികോം , ബിബിഎ വിദ്യാർത്ഥികളുമായിസംവദിച്ചു . ചാർട്ടേഡ്അക്കൗണ്ടൻസി പരീക്ഷയുടെഘടന , തൊഴിൽസാധ്യതകൾ തുടങ്ങി ചാർട്ടേഡ് അക്കൗണ്ടൻസിയുമായി ബന്ധപ്പെട്ട സമ്പൂർണ്ണവിവരങ്ങളാണ് വിദ്യാർത്ഥികൾക്ക് ലഭ്യമായത് .ദുബായ്പോലെരു മഹാനഗരത്തിൽ ജോലിചെയ്യുന്ന ചാർട്ടേഡ് അക്കൗണ്ടന്റിനോട്സംസാരിക്കാനുള്ള അപൂർവ്വഅവസരംവിദ്യാർത്ഥികൾ പ്രയോജനപ്പെടുത്തി . കോളജ്പ്രിൻസിപ്പൽ പ്രഫ എ എം റഷീദ് ഉദ്ഘാടനം ചെയ്തു . വൈസ് പ്രിൻസപ്പൽ യാസിർ പിഎ , രജിത പി യുഎന്നിവർ സംസാരിച്ചു