ഈരാറ്റുപേട്ട എം ഇഎസ് കോളജിൽ ബികോം ഫിനാൻസ് ആൻറ് ടാക്സേഷൻ , ബികോം ലോജിസ്റ്റിക്സ് മാനേമെൻറ് , എംകോം ഫിനാൻസ് ആൻറ് ടാക്സേഷൻ എന്നീ കോഴ്സുകളിലേക്ക് 29/7/2023 ശനിയാഴ്ച്ച രാവിലെ 10.00 മണിമുതൽ സ്പോട്ട്അഡ്മിഷൻ നടത്തുന്നു. ബി പിഎൽ വിഭാഗത്തിൽ പെട്ടവരോ വാർഷിക വരുമാനം ഒരുലക്ഷം രൂപയിൽ താഴെ വരുമാനമുഉളവരോ ആയ വിദ്യാർത്ഥികൾക്ക് ഫീസ് പൂർണ്ണമായും സൗജന്യമാണ്. കോഴ്സ് തീരുന്നതുവരെ ഇവർ ഫീസ് അടക്കേണ്ടതില്ല.
താൽപര്യമുള്ളവർ അന്നേദിവസം രക്ഷകർത്താവിനോടൊപ്പം രേഖകളുമായി എത്തുക.
വിളിക്കുക: 9446409795.