ഇനരാറ്റുപേട്ട എം ഇ എസ് കോളജിലെ വനിതാഫോറം ഈദ് ആഘോഷത്തിന്റെ ഭാഗമായി നടക്കല്‍ ഫൌസിയ ഓഡിറ്റോറിയത്തില്‍സംഘടിപ്പിച്ച മെഹന്തി മത്സരം മികച്ച പങ്കാളിത്തം കൊണ്ടും മെച്ചപ്പെട്ട സംഘാടനം കൊണ്ടും ശ്രദ്ധേയമായി. പൊതുജനങ്ങള്‍ക്കായി നടത്തിയ ഈ പരിപാടിയില്‍ ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍പങ്കെടുത്തു.
മത്സരഫലം
Junior Category
First prize: Rifana Rasheed and Febin Fathima
Second prize: Ameena Shinaj and Alisha Suneer
Senior category
First prize: Farsana and Fathima BA
Second prize: Asmine Fathima and Aliya V Haris
https://www.facebook.com/enewsliveofficial/videos/758070812491030/?mibextid=RUbZ1f
Read MoreMES College Erattupetta Women’s Forum Presents Al-Khanna Mehandi Competition on 26 th April 2023@ Fousiya Auditorium, Nadackal.
എംഇഎസ് കോളേജ് ഈരാറ്റുപേട്ടയുടെ ആഭിമുഖ്യത്തിൽകോട്ടയം റിക്രൂട്ട്മെൻറ് ഹബ്ബ്-ന്റെ സഹകരണത്തോടെ മെയ് ആറാം തീയതി മെഗാ ജോബ് ഫെയർ സംഘടിപ്പിക്കുന്നു. പത്താം ക്ലാസ് മുതൽ വിവിധ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് വേണ്ടി 500 ഓളം ഒഴിവുകളാണ് ഉള്ളത്. എം.ഇ.എസ് കോളേജിൽ വച്ച് നടക്കുന്ന ജോബ് ഫെയറിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഇതോടൊപ്പം നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് സൗജന്യമായി രജിസ്റ്റർ ചെയ്യുക. https://docs.google.com/forms/d/e/1FAIpQLSdecHGYP9NENypu5je1tES5ry8sY4adTzUdnfQ3D7dnTBYezQ/viewform
Read Moreഈരാറ്റുപേട്ട: എംഇഎസ് കോളേജ് ഈരാറ്റുപേട്ടയുടെ ആഭിമുഖ്യത്തിൽ തൊഴിൽ അന്വേഷകർക്കായി ആരംഭിച്ച “എംഇഎസ് ജോബ് പാത് വേ” എന്ന വാട്സാപ്പ് കൂട്ടായ്മയുടെ ലോഗോ പ്രകാശനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ പ്രോഫ.എ എം റഷീദ്, അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ എന്നിവർ ചേർന്നാണ് പ്രകാശനം നിർവഹിച്ചത്. ഈരാറ്റുപേട്ട നഗരസഭാ ചെയർപേഴ്സൺ സുഹറ അബ്ദുൽ ഖാദർ, തിടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വിജി ജോർജ് എന്നിവർ സന്നിഹിതരായിരുന്നു. വിവിധ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് സ്വകാര്യ സ്ഥാപനങ്ങളിലെയും വിവിധ ഗവൺമെൻറ് സ്ഥാപനങ്ങളിലെയും ജോലി ഒഴിവുകൾ വാട്സ്ആപ്പ് വഴി പൊതുജനങ്ങളിലേക്ക് എത്തിച്ചു കൊണ്ടിരിക്കുകയാണ് ഈ സംരംഭം. ഗ്രൂപ്പിൽ ചേരാൻ ഉള്ള ലിങ്ക്
https://chat.whatsapp.com/DAieOA55gAIFW5FjEYTmpY
Read More