News & Events

മെഗാ ജോബ് ഫെയർ

News & Events

എംഇഎസ് കോളേജ് ഈരാറ്റുപേട്ടയുടെ ആഭിമുഖ്യത്തിൽകോട്ടയം റിക്രൂട്ട്മെൻറ് ഹബ്ബ്-ന്റെ സഹകരണത്തോടെ മെയ് ആറാം തീയതി മെഗാ ജോബ് ഫെയർ സംഘടിപ്പിക്കുന്നു. പത്താം ക്ലാസ് മുതൽ വിവിധ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് വേണ്ടി 500 ഓളം ഒഴിവുകളാണ് ഉള്ളത്. എം.ഇ.എസ് കോളേജിൽ വച്ച് നടക്കുന്ന ജോബ് ഫെയറിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഇതോടൊപ്പം നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് സൗജന്യമായി രജിസ്റ്റർ ചെയ്യുക. https://docs.google.com/forms/d/e/1FAIpQLSdecHGYP9NENypu5je1tES5ry8sY4adTzUdnfQ3D7dnTBYezQ/viewform