എം ഇ എസ്കോളജിലെ ബി ബി എഡിപ്പാർട്ട്മെൻറ് വിദ്യാർത്ഥികൾക്കായിപോസ്റ്റർ ഡിസൈനിംഗ് , ഫോട്ടോഗ്രാഫി , ഷോർട്ട് ഫിലിം നിർമ്മാണം എന്നിവയിൽ മത്സരം സംഘടിപ്പിച്ചു . കോളജ് കാമ്പസ് കേന്ദ്രീകരിച്ച്നടന്ന മത്സരങ്ങളിൽ വിദ്യാർത്ഥികൾ ആവേശത്തോടെ പങ്കെടുത്തു